---
title: " വേക്കളം എ യൂ പി സ്കൂളിൽ കലോത്സവം നടന്നു "
english_title: "kalolsavam at vekkalam aupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232332/kalolsavam-at-vekkalam-aup school"
published_at: "2024-08-31T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d30a5510029_vekkalam.jpg"
keywords: []
---

#  വേക്കളം എ യൂ പി സ്കൂളിൽ കലോത്സവം നടന്നു 

> **Lead Summary:** പേരാവൂർ: വേക്കളം എ യൂ പി സ്കൂളിൽ 2024-25 വർഷത്തെ കലോത്സവം നടന്നു. ഹെഡ് മാസ്റ്റർ രാജീവൻ കെ.പി സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡ് ബിൻ്റോ അദ്ധ്യക്ഷനായി.

## Article Content

പേരാവൂർ: വേക്കളം എ യൂ പി സ്കൂളിൽ 2024-25 വർഷത്തെ കലോത്സവം നടന്നു. ഹെഡ് മാസ്റ്റർ രാജീവൻ കെ.പി സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡ് ബിൻ്റോ അദ്ധ്യക്ഷനായി.

മദർ പി.ടി എ പ്രസിഡന്റ് ഷൈനി വിനോദ്, അധ്യാപകരായ ഇന്ദു.പി, ആശ്രിത് ശ്രീജിത്ത്, അനുശ്രീ, പി.ടി.എ വൈസ് പ്രസിഡണ്ട് ആദിൽ കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ആദിനാഥ് നന്ദി പറഞ്ഞു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളാണ് അരങ്ങേറിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232332/kalolsavam-at-vekkalam-aup school)